Post Category
പരീക്ഷ മാറ്റി വെച്ചു
ആഗസ്റ്റ് 8, 9, 10 തിയതികളില്‍ നടത്താനിരുന്ന ഹയര്‍ സെക്കണ്ടറി തുല്യത ഒന്നാം വര്‍ഷം ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.
date
- Log in to post comments