Skip to main content

ഡിഗ്രി പ്രവേശനം

ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ കണ്ണൂര്‍ സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള ഒന്‍പത് അപ്ലൈഡ് സയന്‍സ് കോളജുകളില്‍ ഡിഗ്രി കോഴ്‌സിന് കോളജുകള്‍ക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ പ്രവേശനത്തിന്  http://ihrd.kerala.gov.in/cascap      വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ www.ihrd.ac.in  വെബ്‌സൈറ്റില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2111/2020)

 

date