Post Category
രശീതുകളില്‍ സീല്‍ പതിക്കണം
വാഹന നികുതി അടക്കുവാന്‍ ആര്.ടി ഓഫീസുകളില്‍ വരുന്ന ഉടമകള്‍ ഇ.പി.എഫ് രശീതുകളില്‍ വാഹന നമ്പര്‍, അടച്ച ഓഫീസിന്റെ സീല്‍ എന്നിവ പതിച്ച് ഹാജരാക്കിയാല്‍ മാത്രമേ ഓഫീസില്‍ വാഹന നികുതി സ്വീകരിക്കാന്‍ സാധിക്കൂവെന്ന് ആര്.ടി.ഒ അറിയിച്ചു.
പി എന്‍ സി/500/2018
date
- Log in to post comments