Skip to main content

ടെലിമെഡിസിന്‍ സംവിധാനവുമായി ജില്ലാ മൃഗസംരക്ഷണ വകുപ്പ്

കോവിഡ് പശ്ചാത്തലത്തില്‍ മൃഗങ്ങളുടെ ചികിത്സക്കായി ടെലിമെഡിസിന്‍ സംവിധാനവുമായി ജില്ലാ മൃഗസംരക്ഷണ വകുപ്പ്. കര്‍ഷകരുടെ സംശയ ദൂരീകരണത്തിനും അത്യാവശ്യ സഹായങ്ങള്‍ക്കുമായി ജില്ലാ തലത്തില്‍  ഒരുക്കിയ ടെലിമെഡിസിന്‍ സംവിധാനത്തിലേക്ക്‌ രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ ജില്ലയിലെ കര്‍ഷകര്‍ക്ക് വിളിക്കാം.   നമ്പര്‍:  9188522710, 9895080007.

date