Skip to main content

സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം

 

 

പനമരം ബ്ലോക്ക് പഞ്ചായത്തിലെ സഞ്ചരിക്കുന്ന മൃഗാശുപത്രി പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തില്‍ ആഗസ്റ്റ് 10 മുതല്‍ 14 വരെ സേവനം നല്‍കും. ക്ഷീര കര്‍ഷകര്‍ക്ക് ക്ഷീര സംഘങ്ങള്‍ മുഖേന ഡ്യൂട്ടി ഡോക്ടറുമായി ബന്ധപ്പെടാം.  ഫോണ്‍ 9495478744.

date