ജില്ലയില്‍ ഇന്നലെ(ആഗസ്റ്റ് 08) 41 പേര്‍ക്ക് കോവിഡ്
കൊല്ലം ഗവണ്മെന്റ് വിക്ടോറിയ ആശുപത്രിയിലെ മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ(ആഗസ്റ്റ് 08) 41 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാള്‍ വിദേശത്ത് നിന്നും മൂന്നുപേര്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 30 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചു. നാലുപേരുടെ ഉറവിടം വ്യക്തമല്ല. 38 പേര് രോഗമുക്തി നേടി.
ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ആഗസ്റ്റ് അഞ്ചിന് മരണപ്പെട്ട കൊല്ലം കോര്പ്പറേഷന് കിളികൊല്ലൂര്‍ കുഴികണ്ടത്തില്‍ സ്വദേശി(60) ചെല്ലപ്പന് കോവിഡ് സ്ഥിരീകരിച്ചു.
വിദേശത്ത് നിന്നും എത്തിയവര്‍
നെടുവത്തൂര്‍ ചാലൂക്കോണം സ്വദേശി(39) യു എ ഇ യില്‍ നിന്നും എത്തിയതാണ്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയവര്‍
പെരിനാട് നാന്തിരിക്കല്‍ സ്വദേശി(23) തെലുങ്കാനയില്‍ നിന്നും ശാസ്താംകോട്ട കരിതോട്ടുവ സ്വദേശിനി(43) ശാസ്താംകോട്ട കരീതോട്ടുവ സ്വദേശി(17) എന്നിവര്‍ ഹരിയാനയില്‍ നിന്നും എത്തിയവരാണ്.
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
പത്തനാപുരം കുണ്ടയം സ്വദേശിനി(24), ചടയമംഗലം കണ്ണന്‍കോട് സ്വദേശി(23), ചവറ പുതുക്കാട് സ്വദേശിനി(47), ചവറ പട്ടത്താനം സ്വദേശിനി(47), പത്തനാപുരം കുണ്ടയം സ്വദേശിനി(24), കുളത്തുപ്പുഴ സാം നഗര്‍ സ്വദേശിനികളായ 19, 13, 17, 40, 50, 12 വയസുള്ളവര്‍, കാവനാട് കണിയാംകടവ് സ്വദേശി(46), പത്തനാപുരം കുണ്ടയം സ്വദേശി(1), കുളത്തുപ്പുഴ സാം നഗര്‍ സ്വദേശികളായ 46, 14 വയസുള്ളവര്‍, കാവനാട് കണിയാംകടവ് സ്വദേശിനി(42), ചവറ പള്ളിയാടി സ്വദേശി(35), തൃക്കോവില്‍വട്ടം താഹമുക്ക് സ്വദേശിനി(54), ആലപ്പാട് ആഴീക്കല്‍ സ്വദേശിനി(70), ഇളമാട് ചന്ദനപുരം സ്വദേശിനി(46), നിലമേല്‍ കൈതോട് സ്വദേശി(20), പത്തനാപുരം കുണ്ടയം സ്വദേശി(20), ജില്ലാ ജയില്‍ അന്തേവാസി(22), നീണ്ടകര സ്വദേശി(42), പരവൂര്‍ തെക്കുംഭാഗം സ്വദേശിനി (93), കൈതോട് സ്വദേശി(40), ഇളമാട് ചന്ദനപുരം സ്വദേശി(20), തൃക്കോവില്‍വട്ടം താഹമുക്ക് സ്വദേശിനി(15), ഇരവിപുരം തെക്കേവിള സ്വദേശി(43), മൈലം കോട്ടാത്തല സ്വദേശിനി(50).
ഉറവിടം വ്യക്തമല്ലവര്
നെടുവത്തൂര്‍ തേവലപ്പുറം സ്വദേശിനി(24), ചടയമംഗലം കുരിയോട് സ്വദേശി(52), ഇളമ്പള്ളൂര്‍ പെരുമ്പുഴ സ്വദേശിനി(42), പാരിപ്പള്ളി കടമ്പാട്ടുകോണം സ്വദേശി(29).
ആരോഗ്യപ്രവര്‍ത്തകര്‍
ചാത്തന്നൂര്‍ ഇടനാട് സ്വദേശിനി(43), പൂയപ്പള്ളി മീയണ്ണൂര്‍ സ്വദേശിനി(33), പനയം ചെമ്മകാട് സ്വദേശിനി(43) എന്നിവര്‍ കൊല്ലം ഗവണ്മെന്റ് വിക്ടോറിയ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരാണ്.
(പി.ആര്.കെ നമ്പര്‍ 2128/2020)
- Log in to post comments