Post Category
ക്വട്ടേഷൻ ക്ഷണിച്ചു
ആലപ്പുഴ: ജനറൽ ആശുപത്രിയിൽ 2020 സെപ്റ്റംബർ ഒന്നു മുതൽ 2021 ഓഗസ്റ്റ് 31 വരെ വാഹന പാർക്കിങ് ചാർജ്ജ് പിരിക്കുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 22. വിശദവിവരങ്ങൾക്ക് ജനറൽ ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0477 2253324.
date
- Log in to post comments