Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

 

കോഴിക്കോട് ഗവ. എഞ്ചിനീയറിങ്ങ് കോളേജിലെ വാല്യുവേഷന്‍ ക്യാമ്പിലേക്ക് എ4 മള്‍ട്ടിഫംഗ്ഷന്‍ പ്രിന്റര്‍ ആന്‍ഡ് എ4 മോണോക്രോം നെറ്റ് വര്‍ക്ക് ലേസര്‍ പ്രിന്റര്‍ വാങ്ങുന്നതിന് വേണ്ടി  ക്വട്ടേഷന്‍ ക്ഷണിച്ചു.  അവസാന തീയതി ആഗസ്റ്റ് 18 ഉച്ചക്ക് രണ്ട്  മണി വരെ. ഫോണ്‍: 0495 2383220, 2383210. വെബ്സൈറ്റ്: www.geckkd.ac.in.

 

 

date