Skip to main content

വെറ്ററിനറി കണ്‍ട്രോള്‍ റൂം

മൃഗസംരക്ഷണ മേഖലയിലെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. പൊതുജനങ്ങള്‍ക്ക് 0481-2564623 എന്ന നമ്പരില്‍ ബന്ധപ്പെടാം.

date