31 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ -
----
പായിപ്പാട് ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡ് കണ്ടെയ്ന്‍മെന്‍റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ഇതോടെ പായിപ്പാട് പഞ്ചായത്തിൽ അഞ്ചു വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളായി.
ജില്ലയില്‍ ആകെ 18 തദ്ദേശഭരണ സ്ഥാപനങ്ങളിലായി 31 കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്.
പട്ടിക ചുവടെ(തദ്ദേശഭരണ സ്ഥാപനം വാര്‍ഡ് എന്ന ക്രമത്തില്‍)
മുനിസിപ്പാലിറ്റികള്‍
---------
1.ചങ്ങനാശേരി-24, 31, 33, 34
2.ഏറ്റുമാനൂര്‍-4, 35
3.കോട്ടയം-39 , 46
ഗ്രാമപഞ്ചായത്തുകള്‍
-------
4.പാറത്തോട്-7, 8, 9
5.അയ്മനം-6
6.കടുത്തുരുത്തി-16
7.ഉദയനാപുരം-16
8.തലയോലപ്പറമ്പ്-4
9.കുമരകം-4, 12
10.പള്ളിക്കത്തോട് -7
11.ടിവിപുരം - 10
12.വെച്ചൂര്‍-3
13.മറവന്തുരുത്ത്-11, 12
14.കാഞ്ഞിരപ്പള്ളി-18
15.വാഴപ്പള്ളി-20
16.പായിപ്പാട്-7, 8, 9, 10, 11
17.തലയാഴം-1
18.തിരുവാര്‍പ്പ്- 11
- Log in to post comments