കോട്ടയം ജില്ലയില്‍ കോവിഡ് മുക്തരായവര്‍
1. കുവൈറ്റില്‍നിന്നെത്തി ജൂണ്‍ 18ന് രോഗം സ്ഥിരീകരിച്ച എരുമേലി സ്വദേശി(28)
2. കുവൈറ്റില്‍നിന്നെത്തി ജൂണ്‍ 18ന് രോഗം സ്ഥിരീകരിച്ച കുറിച്ചി സ്വദേശി(34)
3. കുവൈറ്റില്‍നിന്നെത്തി ജൂണ്‍ 25ന് രോഗം സ്ഥിരീകരിച്ച പായിപ്പാട് സ്വദേശി(57)
4. കുവൈറ്റില്‍നിന്നെത്തി ജൂണ്‍ 26ന് രോഗം സ്ഥിരീകരിച്ച പാമ്പാടി സ്വദേശി(37)
5. സൗദി അറേബ്യയില്‍നിന്നെത്തി ജൂണ്‍ 30ന് രോഗം സ്ഥിരീകരിച്ച ഉഴവൂര്‍ സ്വദേശി(49)
6. സൗദി അറേബ്യയില്‍നിന്നെത്തി ജൂലൈ രണ്ടിന് രോഗം സ്ഥിരീകരിച്ച മണര്‍കാട് സ്വദേശി(63)
7. അബുദാബിയില്‍നിന്നെത്തി ജൂലൈ മൂന്നിന് രോഗം സ്ഥിരീകരിച്ച ഈരാറ്റുപേട്ട സ്വദേശി(29)
8. മസ്‌കറ്റില്‍നിന്നെത്തി ജൂലൈ ഏഴിന് രോഗം സ്ഥിരീകരിച്ച രാമപുരം സ്വദേശി(43)
9. ഡല്‍ഹിയില്‍നിന്നെത്തി ജൂലൈ ഏഴിന് രോഗം സ്ഥിരീകരിച്ച മീനച്ചില്‍ സ്വദേശി(35)
10. കുവൈറ്റില്‍നിന്നെത്തി ജൂലൈ ഏഴിന് രോഗം സ്ഥിരീകരിച്ച കുമരകം സ്വദേശി(43)
11. ഷാര്‍ജയില്‍നിന്നെത്തി ജൂലൈ ഒന്‍പതിന് രോഗം സ്ഥിരീകരിച്ച മാടപ്പള്ളി സ്വദേശിനി(41)
12. ഐവറികോസ്റ്റില്‍ന
ിന്നെത്തി ജൂലൈ ഒന്‍പതിന് രോഗം സ്ഥിരീകരിച്ച തിടനാട് സ്വദേശി(41).
- Log in to post comments