Post Category
ബ്രേക്ക് ദി ചെയിന്‍: പ്രചാരണ സംഘം രൂപീകരിക്കുന്നു
ബ്രേക്ക് ദി ചെയിന്‍ പ്രചാരണം ശക്തമാക്കുന്നതിന് ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും യുവജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ടവരുടെ സംഘം രൂപീകരിക്കുന്നു. വിരമിച്ച ഡോക്ടര്‍മാര്‍, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, ലാബ് ടെക്നീഷ്യന്മാര്, ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട കോഴ്സുകള്‍ പഠിക്കുന്നവര്‍ തുടങ്ങിയവര്‍ 9746284329, 9656957573 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെട്ട് വിവരം നല്‍കണം
date
- Log in to post comments