Post Category
ഡയറി: താത്പര്യപത്രം ക്ഷണിച്ചു
2021 ലേക്കുള്ള ഡയറികൾ തയ്യാറാക്കുന്നതിന് കേരള നിയമസഭാ സെക്രട്ടേറിയറ്റ് താത്പര്യപത്രം ക്ഷണിച്ചു. താത്പര്യപത്രം ആഗസ്റ്റ് 20ന് വൈകിട്ട് മൂന്നിന് മുമ്പ് സെക്രട്ടറി, കേരള നിയമസഭ, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. ഇ-മെയിൽ: research@niyamasabha.nic.in. വിശദവിവരങ്ങൾക്ക്: www.niyamasabha.org.
പി.എൻ.എക്‌സ്. 2711/2020
date
- Log in to post comments