Skip to main content

കണ്‍ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു 

 

 

ആലപ്പുഴ: കോവിഡ് 19 രോഗ വ്യാപനം തടയുന്നതിനും ഫലപ്രദമായി നിയന്ത്രിക്കുന്നതിനുമായി പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10, തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് വാര്‍ഡ് 12, ആര്യാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 10, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് 1,4,7,10 വാര്‍ഡുകള്‍, കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് വാര്‍ഡ് 4, ദേവീകുളങ്ങര ഗ്രാമപഞ്ചായത്ത് വാര്‍ഡ് 15, ആലപ്പുഴ നഗരസഭ വാര്‍ഡ് 21 എന്നീ വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി.

date