Skip to main content

ജില്ലയില്‍ കൂടുതല്‍ മഴ ലഭിച്ച പ്രദേശങ്ങളും മഴയുടെ അളവും

ആഗസ്റ്റ് 9 ന് രാവിലെ 8.30 മുതല്‍ 10  ന് രാവിലെ 8.30 വരെ ലഭിച്ച മഴ- മില്ലിമീറ്ററില്‍.
(ബ്രാക്കറ്റില്‍ മഴ ബാധിക്കുന്ന നദീതടം/ പ്രദേശം)  

ഓടത്തോട് - മേപ്പാടി (51) വൈത്തിരിപുഴ
പടിഞ്ഞാറത്തറ - ബാണാസുര - (57.60 )
(റിസര്‍വോയര്‍, കരമാന്‍തോട്), തൊണ്ടര്‍നാട് -മട്ടിലയം (42) മാനന്തവാടി പുഴ
തവിഞ്ഞാല്‍ - വാളാട് (41) പേര്യ പുഴ
തവിഞ്ഞാല്‍ പേര്യ (38.40 )പേര്യ പുഴ

date