Skip to main content

അപേക്ഷ ക്ഷണിച്ചു

 

കുടയത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ കോളപ്രയില്‍ പ്രവര്‍ത്തിക്കുന്ന ആയുഷ് എന്‍.എച്ച്.എം ഹോമിയോ ഡിസ്‌പെന്‍സറിയിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഒരു കാഷ്വല്‍  സ്വീപ്പര്‍ കം  അറ്റന്റ്‌റെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. തദ്ദേശിയരായ ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ സഹിതം ഓഗസ്റ്റ് 14നകം നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്നും നേരിട്ട് അറിയാം.

date