Post Category
നാടുകാണി റോഡില്‍ പകല്‍സമയങ്ങളില്‍ ഒരു ഭാഗത്ത് കൂടി യാത്ര അനുവദിക്കും. രാത്രി യാത്രക്ക് പൂര്‍ണ നിരോധനം
നാടുകാണി ചുരം റോഡില്‍ വിള്ളല്‍ കണ്െത്തിയതിനെ തുടര്‍ന്ന് പകല്‍ സമയങ്ങളില്‍ ചുരത്തിലൂടെയുള്ള യാത്ര ഒരു ഭാഗത്തു കൂടി മാത്രം അനുവദിക്കുമെന്ന് എ.ഡി.എം എന്‍.എം മെഹറലി അറിയിച്ചു. കാലവര്‍ഷം ശക്തി പ്രാപിക്കുന്ന സാഹചര്യത്തില്‍ ചുരത്തിലൂടെ രാത്രി എട്ട് മുതല്‍ രാവിലെ ആറ് വരെയുള്ള രാത്രി യാത്ര നേരത്തെ തന്നെ പൂര്‍ണമായി നിരോധിച്ചിട്ടുണ്്. ഈ നിരോധനം തുടരും.
date
- Log in to post comments