മത്സ്യകൃഷിക്ക് അപേക്ഷകള്‍ ക്ഷണിച്ചു
ഫിഷറീസ് വകുപ്പ് ഇടുക്കി ജലകൃഷി വ്യാപനകേന്ദ്രം ജനകീയമത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി 2018-19 കാലയളവില്‍ ജില്ലയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കു മത്സ്യകൃഷി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ജനകീയ മത്സ്യകൃഷി കക പദ്ധതിപ്രകാരം ജില്ലയില്‍ സബ്സിഡിയോടുകൂടി നടപ്പിലാക്കു 'റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ ' എ പദ്ധതിയിലേക്കും അന്‍പത് സെന്റിന് മുകളിലേക്ക് മകുളങ്ങളുളള കര്‍ഷകര്‍ക്ക് 'കുളങ്ങളിലെ ഗിഫ്റ്റ് മത്സ്യകൃഷി ' എ പദ്ധതിയിലേക്കും അപേക്ഷ നല്‍കാം. താല്പര്യമുളള കര്‍ഷകര്‍ക്ക് അപേക്ഷാ ഫോറം അതതു പഞ്ചായത്തുകളില്‍ നിും മാര്‍ച്ച് 10ന് ശേഷം ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ ആന്റ് ചീഫ് എക്സിക്യു'ീവ് ഓഫീസര്‍ , ജില്ലാ ജലകൃഷി വ്യാപനകേന്ദ്രം, കുമളി പി..ഒ, ഇടുക്കി- 685509 എ വിലാസത്തില്‍ മാര്‍ച്ച് 20 നകം ലഭിക്കണം. വിവരങ്ങള്‍ക്ക് 04869 222326 എ നമ്പറില്‍ ബന്ധപ്പെടണം.
- Log in to post comments