Skip to main content

സി.എഫ്.എല്‍.ടി.സി ഉദ്ഘാടം നാളെ (ആഗസ്റ്റ് 13 )

  കൊടുമണ്‍ ഗ്രാമപഞ്ചായത്തില്‍ 102 കിടക്കകളും അനുബന്ധ സജീകരണങ്ങളുമുള്ള കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ (സി.എഫ്.എല്‍.ടി.സി) ഐക്കാട് ഐ.ടി.ഐയില്‍ നാളെ (ആഗസ്റ്റ് 13 വ്യാഴം )  വൈകിട്ട് മൂന്നിന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മകുഞ്ഞ് അധ്യക്ഷത വഹിക്കും.

date