Post Category
സ്‌കോള്‍ കേരള പ്ലസ്ടു പ്രവേശനം
സ്‌കോള്‍ കേരള മുഖേന ഹയര്‍ സെക്കന്‍ഡറി കോഴ്‌സില്‍ രണ്ടാം വര്‍ഷ പ്രവേശനവും പുനപ്രവേശനവും നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഈ മാസം 24 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും 26ന് മുമ്പ് സ്‌കോള്‍ കേരളയുടെ സംസ്ഥാന ഓഫീസില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരം www.scolekerala.org എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0471 2342950, 2342271.
date
- Log in to post comments