Skip to main content

ടെന്‍ഡര്‍

 

പറക്കോട് ബ്ലോക്ക് പഞ്ചായത്തില്‍ ഭിന്നശേഷിക്കാരായവര്‍ക്ക് കൃത്രിമകാല്‍ വിതരണം ചെയ്യുന്നതിന് ഇ-ടെന്‍ഡര്‍ ക്ഷണിച്ചു. ഈ മാസം 19 വരെ ടെന്‍ഡര്‍ സ്വീകരിക്കും. കൂടുതല്‍ വിവരം etenders.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.                                                                                 (

date