Skip to main content

സൗജന്യ ഓണ കിറ്റ് വിതരണം തുടങ്ങി

    നിലമ്പൂര്‍ താലൂക്കില്‍  എ.എ.വൈ കാര്‍ഡുടമകള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് ഇന്നലെ(ഓഗസ്റ്റ് 13) മുതല്‍ വിതരണം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ജൂലൈ മാസം റേഷന്‍ കൈപ്പറ്റിയ റേഷന്‍ കടകളില്‍ നിന്നു തന്നെ കിറ്റ് കൈപ്പറ്റാമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
 

date