Skip to main content

അപേക്ഷ ക്ഷണിച്ചു

 

 

 

കാക്കൂര്‍ ഗ്രാമപഞ്ചായത്തിലെ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ആട്ടിന്‍കൂട്, പശുതൊഴുത്ത്, കോഴിക്കൂട്, കിണര്‍, കമ്പോസ്റ്റ് കുഴി, അസോളടാങ്ക്, കുളം നിര്‍മ്മാണം, കിണര്‍ പുനര്‍ജ്ജീവനം എന്നിവക്ക് സഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കാക്കൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിലെ തൊഴിലുറപ്പ് പദ്ധതി ഓഫീസുമായോ വില്ലേജ് എക്സറ്റന്‍ഷന്‍ ഓഫീസുമായോ ബന്ധപ്പെടുക. ഫോണ്‍ 0495 2260232. 

 

date