Post Category
റേഷന്‍ കട ഞായാറാഴ്ച പ്രവര്‍ത്തിക്കും
റേഷന്‍ കടകള്‍ക്ക് ഞായറാഴ്ച പ്രവൃത്തി ദിവസമായതിനാല്‍ ജില്ലയിലെ എല്ലാ റേഷന്‍ കടകളും ഓഗസ്റ്റ് 16ന് പ്രവര്‍ത്തിക്കുമെന്ന് ജില്ലാസപ്ലൈ ഓഫീസര്‍ അറിയിച്ചു
date
- Log in to post comments