Post Category
റേഷന്‍ കടകള്‍ ഞായറാഴ്ച തുറക്കും
ശനിയാഴ്ച്ച റേഷന്‍ കടകള്‍ക്ക് അവധിയായതിനാല്‍ നാളെ (ഓഗസ്റ്റ് 16) റേഷന്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ജില്ല സപ്ലൈ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments