Skip to main content

കോവിഡ് ഡ്യൂട്ടി വിമുക്തഭടന്‍ന്മാര്‍ക്ക് അപേക്ഷിക്കാം കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധതയുള്ള വിമുക്തഭടന്‍മാര്‍ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.ഫോണ്‍. 049

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധതയുള്ള വിമുക്തഭടന്‍മാര്‍ ജില്ലാ സൈനികക്ഷേമ ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.ഫോണ്‍. 04936 202668.

 

date