Skip to main content

അവധി ദിനങ്ങളിലെ ഓഫീസ്  പ്രവര്‍ത്തനം ഉത്തരവ് പിന്‍വലിച്ചു

കാലവര്‍ഷം ശക്തി കുറഞ്ഞ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ അവധിദിനങ്ങളിലും തുറന്ന് പ്രവര്‍ത്തിക്കണമെന്ന ഉത്തരവ് പിന്‍വലിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

 

 

date