Post Category
ടോക്‌സിസൈക്ലിന്‍ വിതരണം
മാനന്തവാടി ജില്ലാ ആശുപത്രി പി.പി യൂണിറ്റിന്റെ നേതൃത്വത്തില്‍ വയനാട് ജില്ലാ ബാര്‍ബര്‍ - ബ്യുട്ടിഷ്യന്‍ സമിതി മാനന്തവാടി ഏരിയ കമ്മിറ്റിയുമായി സഹകരിച്ച് തൊഴിലാളികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും എലിപ്പനി രോഗപ്രതിരോധ ഗുളികയായ ടോക്‌സിസൈക്ലിന്‍ വിതരണം ചെയ്തു
date
- Log in to post comments