Post Category
റാണിപുരം; പ്രവേശനം നിരോധിച്ചു
കടുത്ത വരള്‍ച്ച മൂലം കാട്ടുതീ ഉണ്ടാകാനുളള സാധ്യത കണക്കിലെടുത്തും അഗ്നിപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായും കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയിഞ്ചിലെ റാണിപുരം ഇക്കോ-ടൂറിസം സെന്ററില്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ പ്രവേശനം നിര്‍ത്തിവച്ചതായി കാസര്‍കോട് ഡിവിഷണ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments