Skip to main content

കാന്റീന്‍ ലേലം

മീനങ്ങാടി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കാന്റീനും കടമുറിയും ഒരു വര്‍ഷത്തേക്ക് വാടകാടിസ്ഥാനത്തില്‍ നടത്തുന്നതിനുള്ള ലേലം ആഗസ്ത് 20 ന് ഉച്ചയ്ക്ക് 2 ന് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടക്കും. ലേലത്തിനുള്ള ക്വട്ടേഷന്‍ അന്നേ ദിവസം ഉച്ചയ്ക്ക് 12 വരെ സ്വീകരിക്കും.  ഫോണ്‍ 04936 247290.

date