Post Category
അപേക്ഷ ക്ഷണിച്ചു
മീനങ്ങാടി ഗവ.പോളി ടെക്നിക് കോളജില്‍ സെപ്തംബറില്‍ ആരംഭിക്കുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വീസിങ് (10 മാസം), റെഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷന്‍ (6 മാസം) എന്നിവയാണ് കോഴ്സുകള്‍. എസ്.എസ്.എല്‍.സി. യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോറം www.gptcmdi.ac.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. ഫോണ്‍ 9744134901, 04936 248100.
date
- Log in to post comments