Post Category
പ്രോജക്ട് ഫെല്ലോയുടെ താല്‍ക്കാലിക ഒഴിവ്
കേരള വന ഗവേഷണ സ്ഥാപനത്തില്‍ ഒരു വര്‍ഷം വരെ കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ റീജിയണല്‍ - കം - ഫെസിലിറ്റേഷന്‍ സെന്റര്‍ ഫോര്‍ സസ്റ്റെയിനബിള്‍ ഡെവലപ്മെന്റ് ഓഫ് മെഡിസിനല്‍ പ്ലാന്റ്സ് (സതേണ്‍ റീജിയന്റ്) ല്‍ അഞ്ച് പ്രോജക്ട് ഫെല്ലോകളുടെ താല്‍ക്കാലിക ഒഴിവുകളിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. 19 ന് രാവിലെ 10 ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂര്‍ പീച്ചിയിലുള്ള ഓഫീസിലാണ് ഇന്റര്‍വ്യൂ. വിശദവിവരങ്ങള്‍ക്ക് (www.kfri.res.in)
പി.എന്‍.എക്സ്.915/18
date
- Log in to post comments