Skip to main content

പുഴ മണൽ ലേലം

 

എറണാകുളം: ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ആഗസ്റ്റ് 20ന് ഉച്ചക്ക് 12ന് പുഴ മണൽ ലേലം നടക്കും. പങ്കെടുക്കുന്നവർ 500 രൂപ നിരത ദ്രവ്യം കെട്ടി വയ്ക്കണം. 200 അടിയോളം മണലാണ് ഉള്ളത്. കൂടുതൽ വിവരങ്ങൾക്ക് 8547613703.

date