Skip to main content

ഇന്റര്‍വ്യൂ മാറ്റി

 

ഏറ്റുമാനൂര്‍ ഐ.ടി.ഐയില്‍ സ്വീപ്പര്‍ തസ്തികയിലേക്ക് ഓഗസ്റ്റ് 13,14, 17 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്റര്‍വ്യൂ മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും. ഫോണ്‍: 0481 2535562

date