Post Category
ഭക്ഷ്യവിഭവ കിറ്റ് വിതരണം 13-ന് തുടങ്ങും
കോവിഡ് 19 ആശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓണത്തോടനുബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഭക്ഷ്യവിഭവ കിറ്റ് വിതരണത്തിന്റെ ആദ്യഘട്ടം ഓഗസ്റ്റ് 13-ന് ജില്ലയില്‍ ആരംഭിക്കും. ആദ്യ ഘട്ടത്തില്‍ എ.എ.വൈ കാര്‍ഡുടമകള്‍ക്കാണ് നല്‍കുക. സപ്ലൈകോ ലഭ്യമാക്കുന്ന 11 ഇനം അവശ്യ ഭക്ഷ്യ സാധനങ്ങളടങ്ങിയ കിറ്റുകള്‍ റേഷന്‍ കടകള്‍ മുഖേനയാണ് വിതരണം ചെയ്യുന്നത്.
date
- Log in to post comments