Post Category
കണ്ടല്ലൂർ ആരോഗ്യ കേന്ദ്രത്തിന്റെയും, കായംകുളം മണ്ഡലത്തിലെ വിവിധ റോഡുകളുടെയും ഉദ്ഘാടനം മാറ്റി
ആലപ്പുഴ : കായംകുളം മണ്ഡലത്തിലെ വിവിധ റോഡുകളുടെയും കണ്ടല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ ബ്ലോക്കിന്റെയും ഉദ്ഘാടനം ഓഗസ്റ്റ് 22ലേക്ക് മാറ്റിയതായി യു. പ്രതിഭ എം എൽ. എ യുടെ ഓഫീസ് അറിയിച്ചു.. 22ന് വൈകിട്ട് 4 മണിക്ക് മന്ത്രി ജെ മേഴ്‌സികുട്ടിയമ്മ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും, റോഡുകളുടെയും ഉദ്ഘാടനം വീഡിയോ കോൺഫെറൻസ് വഴി നിർവഹിക്കും.
date
- Log in to post comments