Skip to main content

കണ്ടെയ്ൻമെൻറ് സോണിൽ നിന്ന് ഒഴിവാക്കി

 

ആലപ്പുഴ: ജില്ലയിലെ വയലാർ ഒന്നാം വാർഡ്, ദേവികുളങ്ങര പതിനഞ്ചാം വാർഡ്, അരൂർ 11,15 വാർഡുകൾ, തണ്ണീർമുക്കം ഒമ്പതാം വാർഡ് എന്നിവയെ കണ്ടൈൺമെൻറ് സോണിൽ നിന്ന് ഒഴിവാക്കി ജില്ലാ കലക്ടർ ഉത്തരവായി. ഈ വാർഡുകളിൽ രോഗ വ്യാപനം നിയന്ത്രണവിധേയമായി എന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട് പ്രകാരമാണ് കണ്ടെയിൻമെൻറ് സോണിൽ നിന്ന് ഒഴിവാക്കിയത്.

date