Skip to main content

സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നു.

കേരളാ ഷോപ്സ് ആന്റ് കോമേഴ്സ്യൽ എസ്റ്റാബ്ലിഷെന്റ്സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നു. 2020-21 അദ്ധ്യയന വർഷം വിവിധ വിഷയങ്ങളിൽ പ്ലസ് വൺ മുതൽ പോസ്റ്റ് ഗ്രാജുവേറ്റ് വരേയുള്ള (പ്രോഫഷണൽ കോഴ്സകൾ ഉൾപടെ) ഏതെങ്കിലും കോസ്റ്റുകളിൽ ചേർന്ന് പഠിക്കുന്ന തൊഴിലാളികളുടെ മക്കൾക്ക് ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട രേഖകൾ സഹിതം സെപ്റ്റംബർ 30 ന് മുമ്പായി ആലപ്പുഴ ജില്ലാ ഓഫീസിലേക്ക് ലഭിക്കണം. അപേക്ഷാ ഫോറം “peedika.kerala.gov.in”എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഓഫീസ് ഫോൺ നമ്പർ 0477 2230244.

date