Skip to main content

കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി

കോവിഡ് 19 രോഗ വ്യാപനം നിയന്ത്രിക്കുന്നതിന്റെ  ഭാഗമായി ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണായി  പ്രഖ്യാപിച്ചിരുന്ന, ആലപ്പുഴ നഗരസഭ വാർഡ് 30,  36 -ആം വാർഡ് NH 47 ന് കിഴക്ക് ഭാഗം, പടിഞ്ഞാറു ഭാഗം, പൊട്ടകിണറിന്റെ ഇടവഴി ഒഴികെ ബാക്കി ഭാഗം ),   പെരുമ്പളം പഞ്ചായത്ത്‌ വാർഡ് 6, അമ്പലപ്പുഴ സൗത്ത് പന്ത്രണ്ടാം വാർഡിൽ ദേശീയ പാതയ്ക്ക് കിഴക്ക് വശം മാത്രം, പട്ടണക്കാട് വാർഡ് 1, 2, 10, 15, തുടങ്ങിയ വാർഡുകൾ കണ്ടെയ്ൻമെന്റ്  സോണിൽ നിന്നും ഒഴിവാക്കി.

ഈ പ്രദേശങ്ങളിൽ  കോവിഡ്19 രോഗവ്യാപനം  നിയന്ത്രണവിധേയമായിട്ടുള്ള   ജില്ല മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ടിനെ തുടർന്നാണ് കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയത്.
 

date