Post Category
കണ്ടൈൻമെൻറ് സോൺ
കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ കരിക്കുഴി കോളനി പ്രദേശം മാത്രം കണ്ടൈൻമെൻറ് സോൺ ആയി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവായി.
കണ്ടല്ലൂർ ഗ്രാമപഞ്ചായത്തിൽ എട്ടാം വാർഡിൽ ഗുരുമന്ദിരം മുതൽ കിഴക്കോട്ട് കായൽ വാരം വരെയുള്ള റോഡിന് തെക്കുവശവും പതിനൊന്നാം വാർഡിൽ മുട്ടം ക്ഷേത്രത്തിന് പടിഞ്ഞാറോട്ട് മാടമ്പിൽ ഓഡിറ്റോറിയം റോഡിന് തെക്കുവശം മുതൽ ഒമ്പതാം വാർഡിൽ രാജീവ് ഗാന്ധി ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് ഉമാശ്ശേരി കായൽ വാരം വരെ വരുന്ന റോഡിന് വടക്കുവശം വരെയുള്ള പ്രദേശങ്ങളിൽ ദേവികുളങ്ങര പന്ത്രണ്ടാം വാർഡിൻറെ ഭാഗം ഉൾപ്പെടെ 400 വീടുകൾ ഉൾപ്പെടുന്ന പ്രദേശം ക്ലസ്റ്റർ ആയി പ്രഖ്യാപിച്ചും ജില്ലാ കലക്ടർ ഉത്തരവായി.
date
- Log in to post comments