Post Category
കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണം ഒഴിവാക്കി
അടൂര്‍ മുനിസിപ്പാലിറ്റിയിലെ വാര്‍ഡ് 23, ഇലന്തൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 12 ലെ ചാക്കകോളനി ഭാഗം എന്നീ സ്ഥലങ്ങളെ ഓഗസ്റ്റ് 21 മുതല്‍ കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണത്തില്‍ നിന്നും ഒഴിവാക്കി ഉത്തരവായി. നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള കണ്ടെയ്ന്മെന്റ് സോണ്‍ നിയന്ത്രണം ജൂലൈ 20ന് അവസാനിക്കുന്ന സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഉത്തരവ് പുറപ്പെടുവിച്ചത്.
date
- Log in to post comments