Skip to main content

പഠനമുറി :  അപേക്ഷ ക്ഷണിച്ചു

 

 

കുന്ദമംഗലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴിലെ മാവൂര്‍, പെരുമണ്ണ   ഗ്രാമപഞ്ചായത്തുകളിലെയും മുക്കം മുനിസിപ്പാലിറ്റിയിലെയും പട്ടികജാതി  വിഭാഗത്തില്‍പ്പെട്ട എട്ടാം ക്ലാസ്സ് മുതല്‍ പ്ലസ് ടു വരെയുളള വിദ്യാര്‍ത്ഥികള്‍ക്കായി   പഠനമുറി അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ  ആഗസ്റ്റ് 27 ന് വൈകീട്ട് അഞ്ചിനകം കുന്ദമംഗലം ബ്ലോക്ക് പട്ടികജാതി വികസന ആഫീസില്‍ എത്തിക്കണം.    കൂടുതല്‍ വിവരങ്ങള്‍ക്ക്  കുന്ദമംഗലം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടുക. ഫോൺ ; 9745316892.

 

 

date