Post Category
കെ.എസ്.ആർ.ടി.സി ക്ക് 65.50 കോടി രൂപ അനുവദിച്ചു
കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ആഗസ്ത് മാസത്തെ ശമ്പളവും വേതനവും നൽകുന്നതിന് 65.50 കോടി രൂപ അനുവദിച്ചതായി ഗതാഗത വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ താൽക്കാലിക ജീവനക്കാർക്ക് എക്സ് ഗ്രേഷ്യ തുക നൽകുന്നതിനുളള 1.50 കോടി രൂപ ഉൾപ്പെടെയാണ് തുക അനുവദിച്ചിട്ടുള്ളത്.
date
- Log in to post comments