Post Category
അന്തിമ മുൻഗണനാപട്ടിക പ്രസിദ്ധീകരിച്ചു
ജലസേചന വകുപ്പിലെ മെക്കാനിക്കൽ വിഭാഗം ഒന്നാംഗ്രേഡ് ഓവർസിയർമാരുടെ 2016 ജനുവരി ഒന്ന് മുതൽ 2017 ഡിസംബർ 31 വരെയുള്ള അന്തിമ മുൻഗണനാ പട്ടിക പ്രസിദ്ധീകരിച്ചു. വകുപ്പിന്റെ വെബ്‌സൈറ്റിലും കേരള ഗസറ്റിലും ലഭ്യമാണ്.
പി.എൻ.എക്‌സ്. 2868/2020
date
- Log in to post comments