Post Category
പാൽ ഗുണനിലവാരം പരിശോധിക്കും
ഓണക്കാലത്ത് വിറ്റഴിക്കപ്പെടുന്ന പാലിന്റെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനായി ആഗസ്റ്റ് 24 മുതൽ 30 വരെ പാൽ പരിശോധന നടത്തുന്നു. തൃശൂർ ജില്ല ക്വാളിറ്റി ഇൻഫർമേഷൻ സെന്ററിൽ പാൽ സാമ്പിളുകൾ ലഭ്യമാകുന്ന മുറയ്ക്ക് ഗുണനിലവാരം പരിശോധിക്കുമെന്ന് ഡയറി ഡവലപ്പ്‌മെന്റ് ക്വാളിറ്റി കൺട്രോൾ ഓഫീസർ അറിയിച്ചു.
date
- Log in to post comments