Post Category
ഭിന്നശേഷി അവാര്‍ഡിന് നോമിനേഷന് ക്ഷണിച്ചു
ദേശീയ ഭിന്നശേഷി അവാര്‍ഡ് 2020 ന് കേന്ദ്ര സര്‍ക്കാര്‍ നോമിനേഷന് ക്ഷണിച്ചു. 14 കാറ്റഗറികളിലേക്കാണ് നോമിനേഷൻ ക്ഷണിച്ചത്. താൽപര്യമുള്ള വ്യക്തികളും സ്ഥാപനങ്ങളും ജില്ലാ സാമൂഹ്യനീതി ഓഫീസര്‍മാര്‍ മുഖേന നോമിനേഷൻ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ക്ക് www.swdkerala.gov.in. അവസാന തീയതി ആഗസ്റ്റ് 26.
date
- Log in to post comments