Skip to main content

ഐ. എം. റ്റി പുപ്രയില്‍ എം.ബി.എ അഡ്മിഷന്‍

    കേരള സര്‍വ്വകലാശാലയുടെയും, എ.ഐ.സി.റ്റി.ഇയുടെയും അംഗീകാരത്തോടെ പുപ്ര അക്ഷര നഗരി കേപ്പ് കാമ്പസില്‍ പ്രവര്‍ത്തിക്കു ഗവമെന്റ് അംഗീകൃത സ്ഥാപനമായ ഇന്‍സ്റ്റിറ്റിയൂ'് ഓഫ് മാനേജ്‌മെന്റ് ആന്റ് ടെക്‌നോളജി (ഐ.എം.റ്റി) യില്‍ 2018 - 2020  ബാച്ചിലേയ്ക്കുള്ള  ദ്വിവത്സര ഫുള്‍ ടൈം എം. ബി. എ പ്രോഗ്രാമില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിങ്, ഹ്യൂമ റിസോഴ്‌സ്, ഓപ്പറേഷന്‍സ് എിവയില്‍  അവസരമുണ്ട്.  അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍, അമ്പതു ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവര്‍, കെ-മാറ്റ് / സി-മാറ്റ് / ക്യാറ്റ് ഉള്ളവരും,  ജൂണിലെ കെമാറ്റ്  എഴുതുവര്‍ക്കും അപേക്ഷിക്കാം.  അപേക്ഷാഫോമുകള്‍ക്ക് കോളേജുമായി ബന്ധപ്പെടണം.  വിലാസം  ഡയറക്ടര്‍, ഐ.എം.റ്റി പുപ്ര.  ഫോ 0477 2267602, 9995092285.

date