Post Category
കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു
ആലപ്പുഴ :കോവിഡ് 19 രോഗ വ്യാപനം ഫലപ്രദമായി നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ചുനക്കര പഞ്ചായത്തിലെ വാർഡ് 5, 6ആം വാർഡിലെ-എൻ. എസ്. എസ് എൽ. പി സ്കൂൾ എം. പി മുക്ക് റോഡിന് വടക്ക് വശം, പുന്നപ്ര നോർത്ത് പഞ്ചായത്ത് 7, 9 വാർഡുകൾ, എടത്വ പഞ്ചായത്ത് വാർഡ് 2-നെറ്റിത്തറ ഭാഗം, ആലപ്പുഴ നഗരസഭ വലിയമരം വാർഡ് 32ഇൽ -HP-പാടം ആദ്യത്തെ വഴിയുടെ തെക്ക് ഭാഗവും രണ്ടറ്റവും, ഇലയിൽ സറ്റോൾ വഴി ബൈലയിൻ, വേലികെട്ടിൽ വഴി, വിറകുകട ഇടവഴി (പുലയൻവഴിക്ക് സമീപം വളവിന് ഇരുഭാഗം ) തുടങ്ങിയ പ്രദേശങ്ങൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.
date
- Log in to post comments