Post Category
തൊഴില്‍രഹിത വേതനം
ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ നിന്നും തൊഴില്‍ രഹിതവേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കള്‍ 27ന് മുമ്പ് ബന്ധപ്പെട്ട രേഖകള്‍ സഹിതം നേരിട്ട് ഹാജരാകണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഹാജരാകാത്തവര്‍ക്ക് തുടര്‍ന്ന് തൊഴില്‍ രഹിത വേതനം ലഭിക്കുന്നതല്ല.
date
- Log in to post comments