Skip to main content

ഗതാഗത നിയന്ത്രണം

 

ചുരുളി- ആല്‍പ്പാറ- ഉമ്മന്‍ചാണ്ടി കോളനി- കഞ്ഞിക്കുഴി- തെക്കേമല റോഡില്‍ കി.മീ 10/700ല്‍ കലുങ്ക് നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഈ റോഡിലൂടെയുള്ള ഗതാഗതം ഓഗസ്റ്റ് 27 മുതല്‍ 30 ദിവസത്തേക്ക് തടസ്സപ്പെടും. വാഹനങ്ങള്‍ കൊച്ചുചേലച്ചുവട് -ആല്‍പ്പാറ വഴി തിരിഞ്ഞുപോകണം.
 

date